ശാന്തിഗിരി വിദ്യാഭവന്‍
ശാന്തിഗിരി ആശ്രമത്തില്‍ 1978-ല്‍ പരമപൂജനീയ ഗുരു തുടക്കമിട്ടു നമ്മള്‍ ഇന്നുവരെ തുടര്‍ന്നുവന്ന
വിദ്യാഭ്യാസ സംബ്രദായങ്ങളുടെ നല്ല വശങ്ങള്‍ മാത്രംതുടര്‍ന്ന്കൊണ്ട് ഗുരു ഇഗ്ലീഷ് മീഡിയംത്തില്‍
ഏതാനും ക്ലാസുകള്‍ തുടങ്ങി.വര്‍ഷങ്ങളുടെ മാറ്റിമറിച്ചിലില്‍ ഇന്നതൊരു മഹാപ്രസ്താനമായ് മാറി
ശാന്തിഗിരി വിദ്യാഭവന്‍,ശാന്തിഗിരി വിദ്യാഭവന്‍ഹയര്‍ സെക്കണ്ട്രി സ്കൂള്‍,ശാന്തിഗിരി എന്‍ ട്രന്‍സ്
സ്റ്റഡീസ്,ശാന്തിഗിരി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ശാന്തിഗിരി ആയുര്‍വ്വേദ മെഡിക്കല്‍ കോളജ്,
ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളജ്,ശാന്തിഗിരി പാരാമെഡിക്കല്‍ സയന്‍സ്,ശാന്തിഗിരി ആയുര്‍വേദ
സിദ്ധഗവേഷണ കേന്ദ്രം തുടങ്ങിയ അനേകം ശാഖകളുമായ് ആ വടവൃക്ഷം ശാന്തിഗിരിയുടെ വിദ്യാഭ്യാസ
മേഘലയില്‍ നിലകൊള്ളുന്നു.
ഇങ്ങനെയൊരു മഹാപ്രസ്ഡ്ഡാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതില്‍ നമുക്ക് അഭിമാനിക്കാം
ഇവിടെനിന്നും പടിച്ചിറങ്ങിയ ഓരോ വ്യക്തികള്‍ക്കുമുണ്ടാകും സമ്മിശ്രമായ പല അനുഭവങ്ങളും
അതെല്ലാം ആ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment